ദേശീയപാത വളാഞ്ചേരി വട്ടപ്പാറയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
ദേശീയപാത 66 വളാഞ്ചേരി വട്ടപ്പാറയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം.മേലേ വട്ടപ്പാറയിൽ ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.വളാഞ്ചേരി ഭാഗത്തു നിന്നും കാടാമ്പുഴ ഭാഗത്തേയ്ക്ക് സഞ്ചരിച്ച ആൾട്ടോ കാറും എതിരെ വന്ന ഓട്ടോറിക്ഷയിലിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരുക്കേറ്റ കാവുംപുറം സ്വദേശികളായ ഓട്ടോ ഡ്രൈവർ കുഴിത്തൊടി ഷഫീഖ്,യാത്രക്കാരായ മണ്ണത്ത് വീട്ടിൽ സാബിറ,
മകൻ മുഹമ്മദ് സാലിം എന്നിവരെ
വളാഞ്ചേരിയിലെ നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്ക് സാരമുള്ളതല്ല.വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു
Content Summary:accedent valancery Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !