കാടാമ്പുഴ പൊലീസ് രണ്ടത്താണിയില്‍ നടത്തിയ കുഴല്‍പ്പണ വേട്ടയിൽ 57 ലക്ഷത്തി 11800 രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ ചാപ്പനങ്ങാടി വട്ടപ്പറമ്പ് സ്വദേശിയായ ചോലക്കല്‍ സാദിഖലിയാണ് പിടിയിലായത്.കുഴല്‍പ്പണം കടത്താന്‍ ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.
രണ്ടത്താണി ദേശീയ പാതയില്‍ മൂച്ചിക്കലില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. മലപ്പുറം പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന നടന്നത്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
✩✩✩✩✩✩✩✩✩✩✩✩✩
Content Summary: A huge hunt for hawala in Randathani; Kadampuzha police seized more than 57 lakh rupees; one person is under arrest
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !