
മുംബൈ: മുംബൈയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു.സുഹൃത്തുക്കളുമായി തമാശ പറയുന്നതിനിടെയാണ് അബദ്ധത്തില്‍ വീണത്. മുംബൈയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഡോംബിവാലിയിലെ ഗ്ലോബ് സ്റ്റേറ്റ് ബില്‍ഡിംഗിലാണ് സംഭവം.
ഏറ്റവും പുതിയ വാർത്തകൾ:
നാഗിന ദേവി മഞ്ജിറാം എന്ന യുവതിയാണ് കെട്ടിടത്തില്‍ നിന്ന് വീണത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അപകട മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാഗിന ദേവി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടുന്നതിനിടെയാണ് അപകടമുണ്ടായത്. നാഗിന ദേവിക്കൊപ്പം വീഴാന്‍ പോയ സുഹൃത്ത് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ യുവാവ് മുകളിലേക്ക് പിടിച്ചുകയറുകയായിരുന്നു.
Video:
DOMBIVALI :=| A woman lost her life while having fun with friends in Dombivli, Maharashtra. In fact, this woman was sitting sideways on the third floor of a building. At the same time, her colleague's hand touched her, causing the woman to lose her balance and fall down. This led… pic.twitter.com/wqmRhBAxFj
— Bavachan Varghese (@mumbaislifeline) July 17, 2024
Content Summary: The joke was 'given up'; The woman fell down from the third floor and died Video
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !