തന്റെ 102 വയസ്സുകാരിയായ മുത്തശ്ശി തന്‍റെ പിറന്നാളാഘോഷിച്ചത് ആകാശത്ത്. യുകെയിലെ മെനെറ്റ് ബെയ്‌ലി സ്‌കൈഡൈവിങ് നടത്തിയാണ് തന്‍റെ 102-ാം പിറന്നാള്‍ സൂപ്പർ ആഘോഷമാക്കിയത്.
അതേസമയം ഏഴായിരം അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിങ് ചെയ്ത് ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമേറിയ സ്‌കൈഡൈവര്‍ ആയി മാറിയിരിക്കുകയാണ് ഇപ്പോള്‍ 102 കാരിയായ മെനെറ്റ്.
അതേസമയം മേനറ്റിന്റെ ആകാശത്തുള്ള ബർത്ഡേയ് ആഘോഷത്തിന്റെ വീഡിയോ ഡെയ്‌ലി മെയിലാണ് ഇവർ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എന്നാല്‍ ഇന്‍സ്ട്രക്ടര്‍ക്കൊപ്പം മെനറ്റ് വിമാനത്തില്‍ നിന്ന് ചാടുന്നതും കുറച്ചുകഴിഞ്ഞ് ഭൂമിയില്‍ ലാന്‍ഡ് ചെയ്യുന്നതും എല്ലാം വീഡിയോയില്‍ കാണാം.
എങ്ങനെയുണ്ടായിരുന്നു അനുഭവം എന്ന ചോദ്യത്തിന് ഈ അനുഭവം ‘മനോഹരമായിരുന്നു’ എന്നാണ് മുത്തശ്ശിയുടെ മറുപടി. നിരവധി പേരാണ് ഈ വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. അതേസമയം പ്രായം വെറും നമ്ബറല്ലേ എന്നാണ് പലരും കുറിച്ചത്.
Video :
Grandmother celebrated her 102nd birthday by flying in the sky
— Mediavisionlive.in (@MediavisiontvHD) August 27, 2024
102-ാം പിറന്നാള്‍ ആകാശത്ത് പറന്ന് ആഘോഷമാക്കി മുത്തശ്ശി
Read more: https://t.co/3PUH93Ni3M pic.twitter.com/fJLffJGz8X
Content Summary: Grandmother celebrated her 102nd birthday by flying in the sky
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !