പൊന്നാനിയിൽ ഹയർ സെക്കണ്ടറി അധ്യാപിക സ്കൂൾ സ്റ്റാഫ് റൂമിൽ കുഴഞ്ഞു വീണു മരിച്ചു. പൊന്നാനി എംഐ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപിക ബീവി കെ ബിന്ദുവാണ് (53) മരിച്ചത്. തൃശ്ശൂർ വടക്കേക്കാട് വട്ടംപാടം സ്വദേശിനിയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വിദ്യാർത്ഥിയുടെ രക്ഷിതാവുമായി സ്റ്റാഫ് റൂമിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: In Ponnani, a higher secondary teacher collapsed and died in school
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !