തിരൂർ: AAK ഗ്രൂപ്പ് ചെയർമാൻമാരായ തെക്കൻ കുറ്റൂർ പാറപ്പുറത്ത് ബാവ ഹാജി, പാറപ്പുറത്ത് അലി ഹാജി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി എന്നിവരുടെ മാതാവ് പാറപ്പുറത്ത് കൗജുമ്മു ഹജ്ജുമ്മ (94) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ അഞ്ചു മണിയോടെയായിരുന്നു അന്ത്യം.
ചൊവ്വാഴ്ച വൈകീട്ട് 4.30 ന് അല്ലൂർ ജുമാമസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കും.
Content Summary: Mother of AAK Group owners passed away
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !