കോഴിക്കോട്: ചേവായൂരില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേ കണറിലേക്ക് വീണു. കാര്‍ ഡ്രൈവര്‍ രാധാകൃഷ്ണന് പരിക്കേറ്റു. പോക്കറ്റ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില്‍ തകര്‍ത്ത് കിണറിലേക്ക് വീഴുകയായിരുന്നു.
കാര്‍ തലകീഴായി മറിഞ്ഞ് കിണറിനിട്ട നെറ്റില്‍ കുത്തിനിന്നതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. താറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ രാധാകൃഷ്ണനെ വെള്ളിമാടുകുന്ന് അഗ്നിശമന സേന പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: The out-of-control car smashed through the wall of the house and fell into the well; The driver was rescued
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !