വളാഞ്ചേരി: മധുരയിൽ വെച്ച് നടക്കുന്ന സി.പി.എം ൻ്റെ 24ാം പാർട്ടികോൺഗ്രസിൻ്റെ ഭാഗമായി ഒക്ടോബർ 19,20 തിയ്യതികളിൽ കാട്ടിപ്പരുത്തി വെച്ച് നടക്കുന്ന വളാഞ്ചേരി ലോക്കൽസമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.
യോഗം ലോക്കൽ സെക്രട്ടറി കെ.എം ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. ടി.പി രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ.പി യാസർ അറഫാത്ത്, കെ.വിബാബുരാജ്, ഇ.പി.അച്ചുതൻ, കെ ജയൻ, എം ഫൈസൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:-
ചെയർമാൻ: ഇ.പി അച്ചുതൻ,
കൺവീനർ: കെ.ജയൻ
ട്രഷറർ :എം.ഫൈസൽ
Content Summary: CPI(M) Valanchery Local Conference: Welcome committee formed
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !