മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ കെ- ടെറ്റ് പരീക്ഷയെഴുതി പാസായവരുടെ അസ്സല് സര്‍ട്ടിഫിക്കറ്റ് പരിശോധന 19, 20 തീയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.
എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എഡ്/ടി.ടി.സി സര്‍ട്ടിഫിക്കറ്റുകളുടെയും ഹാള്‍ടിക്കറ്റിന്റെയും അസ്സലും പകര്‍പ്പും ഹാജരാക്കണം. ബി.എഡ്/ടി.ടി.സി ക്ക് പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം പരിശോധനയ്ക്ക് ഹാജരായാല്‍ മതി.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: K-TET: Certificate Examination
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !