കെട്ടിടങ്ങളിലെ എമർജൻസി എക്സിറ്റിലേക്കുള്ള ട്രാവൽ ഡിസ്റ്റൻസ് 45 മീറ്ററായി ഉയർത്തും, ചട്ട ഭേദഗതിക്ക് നിർദേശം നൽകി മന്ത്രി

0

കെട്ടിടങ്ങളിലെ എമർജൻസി എക്സിറ്റിലേക്കുള്ള ട്രാവൽ ഡിസ്റ്റൻസ് 45 മീറ്ററാക്കി ഉയർത്തുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതി ആവശ്യമായ ചട്ട ഭേദഗതി കൊണ്ടുവരും. നിലവിൽ കെട്ടിടനിർമ്മാണ ചട്ടം 36(2) പ്രകാരം ഇത് 30 മീറ്ററാണ്. അതേ സമയം നാഷണൽ ബിൽഡിംഗ് കോഡ് (എൻബിസി) ഭേദഗതി പ്രകാരം ഈ ട്രാവൽ ഡിസ്റ്റൻസ് 45 മീറ്ററായി ഉയർത്തിയിട്ടുണ്ട്. ഇത് പരിഗണിച്ചാണ് കെട്ടിട നിർമ്മാണ ചട്ടത്തിലും ആവശ്യമായ ഭേദഗതി കൊണ്ടുവരുന്നത്. 

തിരൂർ നഗരസഭയിൽ നിന്നു പെർമിറ്റ് ലഭിക്കുന്നത് സംബന്ധിച്ച്  നൗഷാദ് അലിയും അബ്ദുൽ ഹമീദും തദ്ദേശ അദാലത്തിൽ നൽകിയ പരാതി പരിഗണിച്ചാണ് തീരുമാനം. സംസ്ഥാനത്തെ നിരവധി കെട്ടിടങ്ങൾക്ക് ഗുണകരമാവുന്ന തീരുമാനമാണ് തദ്ദേശ അദാലത്തിൽ കൈക്കൊണ്ടിരിക്കുന്നത്

Content Summary: Travel distance to emergency exit in buildings to be increased to 45 meters, Minister directs amendment of rules

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !