ലെൻസ്ഫെഡ് വളാഞ്ചേരി ഏരിയ കൺവെൻഷൻ എ.പി.സബാഹ് ഉദ്ഘാടനം ചെയ്തു

0

ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ (ലെസ്ഫെഡ്) വളാഞ്ചേരി ഏരിയ കൺവെൻഷൻ എടയൂർ യൂണിറ്റിൽ പൂക്കാട്ടിരി ഫെസ്റ്റിവ കൺവെൻഷൻ സെൻ്ററിൽ നടന്നു.പൊതുസമ്മേളനം ജില്ലാപഞ്ചായത്ത് മെമ്പർ എ.പി.സബാഹ് ഉദ്ഘാടനം ചെയ്തു.

ലെൻസ്ഫെഡ് ഏരിയ പ്രസിഡണ്ട് വി.അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു. ലെൻസ് ഫെഡ് ജില്ലാ പ്രസിഡണ്ട് അമീർ പാതാരി, സെക്രട്ടറി വി.കെ.എ റസാഖ്, സംസ്ഥാന സമിതി അംഗം ഹൈദർ പി, ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് അമീർ, 
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിശ ചിറ്റകത്ത്, പഞ്ചായത്ത് മെമ്പർ ജൗഹറ കരീം,
ലെൻസ് ഫെഡ് ജില്ലാ ട്രഷറർ ജാഫറലി എ, ഏരിയ ഇൻചാർജ്ജ് മോഹനകൃഷ്ണൻ, ശ്രീജിത്ത് പി.എം, സോമസുന്ദരൻ പി.പി, ബാബു എടയൂർ, അനിൽ പി, ഷംസുദ്ധീൻ കെ ,ഫാസിൽ പി, ശിവപ്രകാശ് എസ് ,ഫൈസൽ.എൻ തുടങ്ങിയവർ സംസാരിച്ചു.

മാലിന്യ സംസ്കരണം - കെട്ടിട നിർമ്മാണ നിയമത്തിലൂടെ എന്ന വിഷയത്തിൽ പൊലൂഷൻ കൺട്രോൾ ബോർഡ് റിട്ടയേർഡ്‌ എഞ്ചിനീയർ ഹമീദ് കക്കാട്ടിൽ ക്ലാസ്സെടുത്തു. 

ഫയർ & റസ്ക്യൂ ടീമിൻ്റെ ബോധവൽക്കരണ ക്ലാസ്സും അരങ്ങേറി.നവംബർ 12 ന് വളാഞ്ചേരിയിൽ വെച്ച് നടക്കുന്ന ലെൻസ്ഫെഡ് ജില്ലാ കൺവെൻഷൻ വിജയിപ്പിക്കാൻ ഏരിയ കൺവെൻഷൻ തീരുമാനിച്ചു

Content Summary: Lensfed Valanchery Area Convention was inaugurated by AP Sabah

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !