സ്റ്റിയിറിംങ്ങിൽ പിടുത്തം ഇപ്പോഴും 10.10 തന്നെയാണോ?, മാറ്റാൻ സമയം വൈകി!; മോട്ടോർ വാഹനവകുപ്പ്

0

ത(caps)ട്ടാതെയും മുട്ടാതെയും വാഹനം ഓടിക്കാൻ സ്റ്റിയിറിംഗ് ശരിയായി പിടിക്കണം. സ്റ്റിയറിങ്ങിൽ എവിടെ പിടിച്ചാണ് വണ്ടി ഓടിക്കുന്നത്. ഇപ്പോഴും 10. 10 തന്നെയാണോ? മാറ്റാൻ സമയം വൈകിയതായി മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി.

'പുതു തലമുറ വാഹനങ്ങൾ സ്റ്റിയറിങ് വീലിൽ എയർ ബാഗുമായാണ് വരുന്നത്. സ്റ്റിയറിങ് വീലിലെ എയർ ബാഗ് ട്രിഗർ ആകുമ്പോൾ ബാഗ് വീർത്ത് വരുന്ന വഴിയിൽ കൈകൾ ഉണ്ടായാൽ കൈകൾക്ക് പരുക്ക് പറ്റാം. കയ്യിലെ വാച്ചും ആഭരണങ്ങളും മുറിൻ്റെ തീവ്രത കൂട്ടാം. ആയതിനാൽ 9.15 ആണ് കൂടുതൽ സുരക്ഷിതം. പവർ സ്റ്റിയറിംഗ് വാഹനങ്ങളിൽ കൈകളുടെ മസിലുകൾക്ക് ആയാസരഹിതമായി പ്രവർത്തിക്കാനും 9.15 പൊസിഷനാണ് കൂടുതൽ നല്ലത്. വളവുകളിൽ കൈകൾ ലോക്കാവാതിരിക്കാനും ഇതാണ് കൂടുതൽ സൗകര്യം'- മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പ്:
തട്ടാതെ മുട്ടാതെ പോകാൻ സ്റ്റിയിറിംഗ് ശരിയായി പിടിക്കണം.
നിങ്ങൾ സ്റ്റിയറിംഗിംൽ എവിടെ പിടിച്ചാണ് വണ്ടി ഓടിക്കുന്നത്.
ഇപ്പോഴും 10. 10 തന്നെയാണോ?

മാറ്റാൻ സമയം വൈകി. പുതു തലമുറ വാഹനങ്ങൾ സ്റ്റിയറിങ് വീലിൽ എയർ ബാഗുമായാണ് വരുന്നത്. സ്റ്റിയറിംഗ് വീലിലെ എയർ ബാഗ് ട്രിഗർ ആകുമ്പോൾ ബാഗ് വീർത്ത് വരുന്ന വഴിയിൽ കൈകൾ ഉണ്ടായാൽ കൈകൾക്ക് പരുക്ക് പറ്റാം. കയ്യിലെ വാച്ചും ആഭരണങ്ങളും മുറിൻ്റെ തീവ്രത കൂട്ടാം. ആയതിനാൽ 9.15 ആണ് കൂടുതൽ സുരക്ഷിതം. പവർ സ്റ്റിയറിംഗ് വാഹനങ്ങളിൽ കൈകളുടെ മസിലുകൾക്ക് ആയാസരഹിതമായി പ്രവർത്തിക്കാനും 9.15 പൊസിഷനാണ് കൂടുതൽ നല്ലത്.

വളവുകളിൽ കൈകൾ ലോക്കാവാതിരിക്കാനും ഇതാണ് കൂടുതൽ സൗകര്യം.

എന്നാൽ നമുക്ക് മാറ്റി പിടിക്കാലോ അല്ലെ.
നിങ്ങൾ സ്റ്റിയറിംഗിൽ എവിടെയാ പിടിക്കുന്നത്?

Source:


Content Summary: Still 10.10 on steerings?, too late to change!; Department of Motor Vehicles

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !