കോട്ടക്കൽ: കുറുക കളത്തിങ്ങൽമാട് കാലൊടി സ്വദേശി മുഹമ്മദ് കുട്ടിയുടെ മകൻ സൈഫുദ്ധീൻ (37) കഴിഞ്ഞദിവസം ഫുജൈറയിൽ വെച്ച് മരണപ്പെടുകയായിരുന്നു. താമസ സ്ഥലത്തിനടുത്ത് വലിയ ശബ്ദം കേട്ടതിനെ തുടർന്ന് പരിശോധിക്കവേ വാഹനതിൻ്റെ അടിയിൽ ജാക്കി തെന്നി മാറി ദേഹത്ത് വീഴുകയായിരുന്നു മരണ കാരണം.
ഇന്ന് (ബുധൻ) ഉച്ചക്ക് ഒരുമണിക്ക് കുറുക ജുമാ മസ്ജിദിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും. മാതാവ് സുലൈഖ, ഭാര്യ ഷൈമ. മക്കൾ ഷയാൻ, ഷെസിൻ, ഷഹാൻ..
Content Summary: The body of a native of Kottakal who died in Fujairah will be buried today
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !