ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലാത്ത മുഖ്യന് അജിത്തിനേയും സുജിത്തിനേയും പേടിയാണെന്ന് ഷാഫി പറമ്പിൽ എംപി. അജിത് കുമാറിനേയും സുജിത് ദാസിനേയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കാരണം സ്വർണവും സംഘപരിവാറുമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അരമന രഹസ്യം പുറത്തുവരുമെന്ന ഭയവും ഉണ്ടാവും.
ഇപിക്ക് പോലും നൽകാത്ത സംരക്ഷണം എന്തിനാണ് അജിത് കുമാറിന് നൽകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബിജെപി അക്കൗണ്ട് തുറന്നതിന്‍റെ ക്രെഡിറ്റ് സുരേഷ് ഗോപിക്കല്ല, പിണറായിക്കാണ് അവകാശപ്പെട്ടത്. പൊലീസിലെ കൊടി സുനിമാരാണ് അജിത്കുമാറിനെപ്പോലെയുള്ളവരെന്നും ഷാഫി വിമർശിച്ചു.
Content Summary: 'The chief who is not afraid of Indra and Chandra is afraid of Ajit and Sujit'; Shafi Parampil
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !