ഒരു വർഷത്തേക്ക് അൺലിമിറ്റഡ് 5G ഡാറ്റയുമായി ജിയോ, അതും 601 രൂപയ്ക്ക് ...

0

മുംബൈ:
ഉപയോക്താക്കള്‍ക്കായി വീണ്ടും പുതിയ പ്ലാൻ അവതരിപ്പിച്ച്‌ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്ബനിയായ റിലയൻസ് ജിയോ. 
നിലവിലെ പ്ലാനുകളില്‍ 5ജി ഉപയോഗിക്കാൻ യോഗ്യതയില്ലാത്തവരെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാൻ ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

601 രൂപയ്ക്ക് വർഷം മുഴുവൻ അണ്‍ലിമിറ്റഡ് 5ജി നല്‍കുന്ന അപ്‌ഗ്രേഡ് വൗച്ചറാണിത്. മൈജിയോ ആപ്പിലോ ജിയോ വെബ്‌സൈറ്റിലോ പ്രവേശിച്ചാണ് 601 രൂപയ്ക്ക് റീച്ചാർജ് ചെയ്യേണ്ടത്. എത്രകാലം ഈ റീച്ചാർജ് പ്ലാൻ ലഭ്യമാകും എന്ന് നിലവില്‍ വ്യക്തമല്ല.

ഈ പ്ലാനില്‍ പ്രത്യേകം അറിയേണ്ട ഒരു കാര്യമുണ്ട്. ഇതൊരു 5ജി അപ്‌ഗ്രേഡ‍് വൗച്ചറാണ്. അർഹരായ ജിയോ യൂസർമാർക്ക് മാത്രമേ ഈ പ്ലാൻ ലഭിക്കൂള്ളൂ. പ്രധാനമായും 299 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ റീച്ചാർജ് ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള അപ്‌ഗ്രേഡ് വൗച്ചറാണിത്.

Content Summary: Mediavisionlive.in

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !