കുറ്റിപ്പുറം: മയക്കുമരുന്ന് സംഘത്തെ കുറിച്ച് പോലീസിന് വിവരങ്ങൾ കൈമാറിയതായി ആരോപിച്ച് യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ബൈക്കും പണവും മൊബൈൽ ഫോണും മോഷ്ടിച്ച സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിലായി.
തിരുനാവായ സ്വദേശികളായ മുഹമ്മദ് ആസിഫ്, മുഹമ്മദ് മുസ്തഫ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത് മുഹമ്മദ് ആസിഫിനെ തിരുനാവായയിൽ നിന്നും മുഹമ്മദ് മുസ്തഫയെ കൊച്ചിയിലെ പച്ചാളം മാർക്കറ്റിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും തിരൂർ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Summary: Youths were taken in a car and beaten up... theft... two more people arrested... Thirunavaya natives arrested...
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !