മൃ​ത​ദേ​ഹം രാ​വി​ലെ വീ​ട്ടി​ലെ​ത്തി​ക്കും; ഇ​ന്ന് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യി​ൽ പൊ​തു ദ​ർ​ശ​നം, സം​സ്കാ​രം ശ​നി​യാ​ഴ്ച

0

ഗാ​യ​ക​ൻ പി.​ജ​യ​ച​ന്ദ്ര​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ചേ​ന്ദ​മം​ഗ​ലം പാ​ലി​യ​ത്തെ വീ​ട്ടി​ൽ ന​ട​ക്കും. മൃ​ത​ദേ​ഹം ഇ​ന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും. ഇന്ന് രാ​വി​ലെ പ​ത്തു മു​ത​ൽ 12 വ​രെ തൃ​ശൂ​ർ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യി​ൽ മൃ​ത​ദേ​ഹം പൊ​തു ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും 7.54ന് ​മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​ര്‍​ബു​ദ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് വ​ര്‍​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഒ​മ്പ​തു ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നു ശേ​ഷം വീട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് അന്ത്യം. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി 16000 ത്തിലേ​റെ ഗാ​ന​ങ്ങ​ൾ പാ​ടി​യി​ട്ടു​ണ്ട്.

Content Summary: The body will be brought home in the morning; public viewing at the Sangeetha Nadaka Academy today, funeral on Saturday

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !