മലബാർ പ്രിമിയർ ടൂറിസം മാർട്ട് ഫലപ്രദവവും ശ്രദ്ധേയവുമായി

0

മലബാർ ടൂറിസം ബി ടു ബി മാർട്ട് "ഗേറ്റ് വേ ടു മലബാർ പ്രിമിയർ ടൂറിസം മാർട്ട് "റവീസ് കടവ് റിസോർട്ടിൽ വർണ്ണാഭമായി നടന്നു. കേരള ടൂറിസം വകുപ് മന്ത്രി ശ്രീ: പി.എ.മുഹമദ് റിയാസ് ഉൽഘാടനം ചെയ്തു. ജില്ലാ കളക്ടർ സേനഹിൽകുമാർ ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ചു.കേരളാ ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ. ഐ.എ എസ് സ്വാഗതം പറഞ്ഞു. കേരളാടൂറിസം ഡിപ്പാർട്ട്മെൻ്റ് മേധാവികളായ ജഗതീഷ്, ഗിരീഷ് കുമാർ, സത്യജിത്ത്ശങ്കർ, ഒഡിപിസി ചെയർമാർ അനിൽ കുമാർ ,മലബാർ ഗോൾഡ് ചെയർമാൻ എ.പി.അഹ്മ്മദ്, കെ ടി എം സ്വസൈറ്റി പ്രസിഡൻറ് ജോസ് പ്രദീപ്, എ.പി.എസ് പ്രസിഡൻ്റ് സജീവ് കുറുപ്പ് , അൽബലൂഷി മുഹമ്മദ് ഒമാൻ തുടങ്ങിയവ ർ മുഖ്യാതിഥികളായി പ്രസംഗിച്ചു.

കേരളാ ടൂറിസം ,ആയൂർവേദ, വെൽ നൽസ് ,അറബ് ടൂറിസ്റ്റ് പ്രമോട്ടേർസ് അസോസിയേഷൻ യു.എ.ഇ.ചാപ്റ്റർ  പ്രസിഡൻ്റ് അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി- മന്ത്രി ശ്രി റിയാസ് അഹമ്മദിനെ യു. എ. ഇ. ട്രഡീഷനൽ ഷാൾ അണിയിച്ചു അഭിവാദ്യം ചെയ്തു സംസാരിച്ചു.. മെട്രോ എക്സ്പെഡിഷൻ എം ഇ ഡി ശ്രി സിജി നായർ ഉൽഘാട സമ്മേളത്തിൽ നന്ദി രേഖപെടുത്തി. ടൂറിസം മാർട്ടിൽ പാനലിസ്റ്റുകളായി ശരത്ത് മടത്തിൽ റവീസ് ഗ്രൂപ്, വിദ്യാസ ഗർ, ബിജു പാലട്ട് ,പി.പി.ഘന്ന, ഷജീർപടിക്കൽ, ജുബൈർ ടാസ്ക്, റഷീദ് കക്കാട്ട് ഗ്രേസ്, രാജു, പ്രേം ,രാജേഷ് രാഘവൻ,  സനൂപ് കുമാർ ,തുടയവരും മറ്റു ടൂറിസം എക്സ്പേർട്ടുകളും സംസാരിച്ചു, സമാപന ചടങ്ങിൽ ''കേരളo ആയൂർവേദ വെൽസ് ഡെസ്റ്റിനേഷൻ  പ്രമോഷൻ  ,മർഹബ ഫ്രൈo റിലീസ് - ശ്രീ അഷിഷ് നായർ ( വൈസ് പ്രസിൻ്റ് റവീസ്  ആർ പി ഗ്രൂപ്), അൽ ഷംസി ജമാൽ അൽ ഐൻ, അൽ ബലൂഷി മുഹമ്മദ് ഒമാൻ, അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി ഗൾഫ് ഗ്രൂപ്, സിജി നായർ മെട്രോ എക്സ്പഡിഷൻ, ജിഹാദ് ഗേറ്റ് വേമലബാർ,ശരത്ത് മടത്തിൽ റാവിസ്, മുഹമ്മദ് അഷറഫ്,സക്കീർ സിയാഹ കേരള എന്നിവർ ചേർന്ന് നിർവഹിച്ചു.


ടൂറിസം ബി.ടു ബി മീറ്റിൽ വിവിധ ഹോട്ടൽ, റിസോർട്ട്, ആയൂർവേദ വെൽസ് കേന്ദ്രങ്ങൾ, ടൂർ ഓപ്പറേറ്റർ കമ്പനികൾ, കേരളാ ടൂറിസം, കെടിഡിസി, ഒഡി പി സി തുടങ്ങയവടെ സ്റ്റാളുകളും ഉണ്ടായിരുന്നു. കേരളത്തിലെ യുo, മറ്റ് സ്റ്റേറ്റുകളിൽ നിന്നും, ഗൾഫ് രാജ്യങ്ങൾ ഉൾപെടെ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡലിഗേറ്റ് ബയേർസ് പങ്കെടുത്തു. ടൂറിസം ഭൂപടത്തിൽ മലബാറിന് മുഖ്യസ്ഥാനമാണ് ഉള്ളത്, ആയൂർവേദ- വെൽനസ് മെഡിക്കൽ ടൂറിസം പ്രമോഷൻ മാർട്ട് മലബാറിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും, ഈ രംഗത്തും മലബാർ ചരിത്രപരമായ വലിയ പങ്ക് വഹിക്കുന്നു .മലബാർ ടൂറിസം മാർട്ട് ഈ മേഘക്ക്കൂടുതൽ ഗുണം ചെയ്യുമെന്ന് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ പ്രസ്താവിച്ചു.കേരളാ ടൂറിസ oഡിപ്പാർട്ട് മെൻ്റിനോട് കൈകോർത്ത് മെട്രോ എക്സ്പപെഡിഷനും, ഇവൻ്റ് പാർട്ടർ ആയി  റവീസ് കടവ് പരിപാടിക്ക്   അതിത്യമേകി  മലബാറിൻ്റെ തനത് കലാ കളായ, തെയ്യം, തിറ, കോൽക്കളി, ഒപ്പന, ചെണ്ടമേളം, നാടൻ കലാരൂപ ന്ർത്തങ്ങൾ,കളരി പൈറ്റ് പ്രദർശനം തുടയവ പരിപാടിക്ക് ഉൽവ പ്രതീതി പകർന്ന് കൊഴുപ്പേകി.


Content Summary: Mediavisionlive.in

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !