വെങ്ങപ്പള്ളി: മോദി ഭരണത്തിന് കീഴിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പതിനായിരം മെയിലുകളയച്ച് ശംസുൽ ഉലമാ ഇസ്‌ലാമിക് അക്കാദമി വിദ്യാർത്ഥികൾ. ക്ലാരിറ്റി ടാലന്റ്സ് മീറ്റ് 2025ന്റെ ഭാഗമായി, ടീം ഹുകുമയുടെ കീഴിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഫിബ്രവരി 21 മുതൽ 23 വരെ നടക്കുന്ന ക്ലാരിറ്റി ടാലൻ്റ്സ് മീറ്റിൻ്റെ ഭാഗമായി വിവിധ തരം പരിപാടികളാണ് നടന്നുവരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: 10,000 mails sent against minority poaching
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !