കുറ്റിപ്പുറം: തനിക്ക് ഏറെ ഇഷ്ടപെട്ട തൻ്റെ സൈക്കിൾ ഈ നോമ്പുകാലത്ത് അടിച്ചുമാറ്റിയവനെ തിരയുകയാണ് കുറ്റിപ്പുറം കൊളക്കാട് മേലെ കോരത്ത് വീട്ടിൽ മുഹമ്മദ് സലീമിൻ്റെ മകൻ എം കെ മുഹമ്മദ് അഹ് നാഫ് . കഴുത്തല്ലൂർ ഗവ: എൽ പി സ്കൂളിന് മുൻവശത്ത് നിന്നാണ് സൈക്കിൾ കാണാതായിരിക്കുന്നത്.
സൈക്കിൾ ഏറെ അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.ഇതേ തുടർന്നാണ് അഹ് നാഫ് രക്ഷിതാക്കാൾക്കൊപ്പമെത്തി കുറ്റിപ്പുറം പോലീസിൽ പരാതി നൽകിയിരിക്കുന്നത്.പോലീസ് അന്വേഷണവും ആരംഭിച്ചു. ഈ സൈക്കിൾ കണ്ടെത്തുന്നവർ കുറ്റിപ്പുറം പോലീസിൽ വിവരം അറിയിക്കണം ഫോൺ: 0494-2608 250
Content Summary: Can you help Kuttipuram police find this bicycle? Muhammad Ahnaf's bicycle is missing.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !