Trending Topic: Latest

കുഴൽപണ വേട്ടയിൽ 18 ലക്ഷം രൂപ പിടിച്ചെടുത്ത് കുറ്റിപ്പുറം പോലീസ്.. വേങ്ങര സ്വദേശി പിടിയിൽ

0

കുറ്റിപ്പുറം
:18 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണവുമായി വേങ്ങര സ്വദേശി കുറ്റിപ്പുറം പോലീസിന്റെ വലയിലായി

 കുറ്റിപ്പുറം പോലീസ് നടത്തുന്ന പെട്രോളിങ്ങിനിടെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുഴൽപണം പിടിച്ചെടുത്തത്.

 കുറ്റിപ്പുറം പേരശനൂർ റോഡിൽ മാനുട്ടി പടിക്ക് സമീപം KL 65 T 0143 നമ്പർ ബൈക്കിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 18 ലക്ഷത്തോളം രൂപയാണ് പോലീസ് പിടിച്ചെടുത്തത്.

 മലപ്പുറം വേങ്ങര കണ്ണാടിപ്പടി സ്വദേശി അബ്ദുൽ ഗഫൂർ (40 വയസ്സ്) ആണ് പോലീസിൻ്റെ വലയിലായത്.

 തിരൂർ DYSP യുടെ നിർദ്ദേശ പ്രകാരം കുറ്റിപ്പുറം SHO നൗഫൽ കെ യുടെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട SI സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
 ASI ജയപ്രകാശ്, SCPO വിപിൻസതു, CPO മാരായ സുനിൽ ബാബു, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Content Summary: Kuttippuram police seize Rs. 18 lakh in cash hunt. Vengara native arrested

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !