ഇരിങ്ങാവൂർ നോർത്ത് AMLP സ്കൂൾ നൂറാം വാർഷികാഘോഷം ഏപ്രിൽ 11, 12 തിയ്യതികളിൽ.. മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും

0

തിരൂർ|
ഇരിങ്ങാവൂർ നോർത്ത് AMLP SCHOOL നൂറാം വാർഷികാഘോഷവും നവീകരിച്ച സ്കൂൾ കെട്ടിട ഉത്ഘാനവും ഏപ്രിൽ 11, 12 തീയതികളിൽ കായിക വഖഫ് ഹജ്ജ് മന്ത്രി വി. അബ്ദുറഹിമാൻ ഉത്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

1924 ൽ ഉമ്മർഹാജി സ്ഥാപിച്ച സ്കൂൾ 100 വർഷം പിന്നിടുകയാണ്.

 ഒരുവർഷക്കാലമായി 'നൂറു നന്മ പൂക്കളുടെ നിറവിൽ' എന്ന തലവാ ചകത്തിൽ ആണ് വൈവിധ്യ മാർന്ന  പരിപാടികൾ സംഘടിപ്പിച്ചത്. വാർഷികാഘോഷ ലോഗോ പ്രകാശനം. MP അബ്ദു സമദ് സമദാനിയായിരുന്നു നിർവ്വഹിച്ചിരുന്നത്.

മെഡിക്കൽ ക്യാമ്പ്,ലഹരിക്കെതിരെ ഫുട്ബോൾ ലഹരി,അമ്മമാരുടെ ഭക്ഷ്യമേള,മെഗാ കളറിങ് മത്സരം,മെഹന്തി ഫെസ്റ്റ്,പൂർവ വിദ്യാർത്ഥി സംഗമം 75 വയസ്സ് തികഞ്ഞ പൂർവ വിദ്യാർത്ഥികളെ ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ PTA പ്രസിഡന്റ്‌ സഫ്‌വാൻ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ NV ഉണ്ണികൃഷ്‌ണൻ പ്രധാന അധ്യാപിക രഹ്‌ന ഈ.സി. മാനേജർ ഇൻചാർജ് ബാബു പാറമ്മൽ  MTA പ്രസിഡന്റ്‌ ലിസി തുടങ്ങിയവർ പങ്കെടുത്തു.

Content Summary: Iringavuur North AMLP School 100th anniversary celebrations to be inaugurated

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !