Trending Topic: Latest

പത്മശ്രീ കെ.വി.റാബിയ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.. മന്ത്രി ആർ ബിന്ദു സന്ദർശിച്ചു

0

കോട്ടക്കൽ
| അസുഖ ബാധിതയായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പത്മശ്രീ കെ.വി റാബിയയെ ഉന്നത വിദ്യാഭ്യാസ വകുപ് മന്ത്രി ആർ ബിന്ദു സന്ദർശിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് മന്ത്രി ആശുപത്രിയിലെത്തി റാബിയയെ കണ്ടത്. റാബിയയുമായി മന്ത്രി സംസാരിച്ചു. റാബിയയെ ചികിത്സിക്കുന്ന ഡോക്ടർമാരോട് രോഗവിവരങ്ങൾ അന്വേഷിച്ചറിഞ്ഞു.

അസുഖം ഭേദമായി എത്രയും പെട്ടെന്ന് ആശുപത്രി വിടാൻ കഴിയുമെന്ന് ഡോക്ടർമാർ മന്ത്രിയെ അറിയിച്ചു.തൻ്റെ വൈകല്യം വകവെക്കാതെ സാക്ഷരത പ്രവർത്തന രംഗത്തും സാമൂഹിക വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന കെ.വി.റാബിയയെ രാജ്യം പത്മശ്രീ നൽകിയാണ് ആദരിച്ചത്.

Content Summary: Padma Shri K.V. Rabia is undergoing treatment at a private hospital in Kottakal.. Minister R. Bindu visited her.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !