അഷ്റഫ് കൂട്ടായ്മ മലപ്പുറം ജില്ലാ കമ്മിറ്റി നൽകുന്ന പെട്ടിക്കട കോട്ടക്കലിലുള്ള മിനി ചേച്ചിക്ക് സാമൂഹ്യ പൊതുപ്രവർത്തകനായ സബാഹ് കുണ്ടുപുഴക്കൽ പെട്ടിക്കടയുടെ ചാവി നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യൽ മീഡിയ ബ്ലോഗർ ഫൈസൽ മാസ്റ്റർ മുഖ്യാതിഥിയായി
തുടർന്ന് നടന്നുള്ള പരിപാടിയിൽ അഷ്റഫ് കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി അഷ്‌റഫ് വാഴയൂർ, യുഎഇ ചാപ്റ്റർ വർക്കിംഗ് പ്രസിഡന്റ് അഷ്റഫ് പുന്നേത്ത്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു, ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കാരി സ്വാഗതം പറഞ്ഞു തുടങ്ങിയ പരിപാടി യിൽ ജില്ലാ പ്രസിഡന്റ് അഷ്റഫ് കുഞ്ഞുട്ടി അധ്യക്ഷ പ്രസംഗം നടത്തി, ജില്ലാ ട്രഷറർ അഷ്റഫ് പി സി പൊന്നാനി നന്ദിയും പറഞ്ഞു.
ജില്ലാ ജോയിൻ സെക്രട്ടറിമാർ, ജില്ലാ വൈസ് പ്രസിഡന്റ്മാർ, വേങ്ങര മണ്ഡലം നേതാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകർ, അതിലുപരി പ്രദേശവാസികളായ നാട്ടുകാരും പങ്കെടുത്തു.
Content Summary: Ashraf Kotaayma inaugurated the pettikada for Mini Chechi, provided by the Malappuram District Committee
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !