ഉദ്ഘാടനത്തിനൊരുങ്ങി മലപ്പുറം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ്

0

പി. ഉബൈദുള്ള എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നവീകരിച്ച മലപ്പുറം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോപ്ലക്‌സിന്റെ  ഉദ്ഘാടനം ജൂൺ 27 ന് വൈകിട്ട് നാലിന് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ വച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍വഹിക്കും. 

മലപ്പുറം എംഎല്‍എ പി. ഉബൈദുള്ള  അധ്യക്ഷത വഹിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥിയാകും. ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ മുജീബ് കാടേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുക്കും

Content Summary: Malappuram KSRTC Bus Terminal cum Shopping Complex gearing up for inauguration

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !