മലപ്പുറം: കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 20 പരാതികള്‍ തീര്‍പ്പാക്കി. 40 പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റിവച്ചു. ദമ്പതികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍, കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കങ്ങള്‍, വഴി പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് കൂടുതലായും അദാലത്തില്‍ കമ്മീഷന് മുമ്പിലെത്തിയത്.
വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി, വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാ മണി, അഡ്വ. ബീന കരുവാത്ത്, സുഹൃത, കൗണ്‍സിലര്‍ അഡ്വ. ശ്രുതി നാരായണന്‍, എസ്. രാജേശ്വരി തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
Content Summary: Women's Commission Adalat: 20 complaints resolved
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !