മലപ്പുറം വലിയാട് മുൻ ജില്ലാ സപ്ലൈഓഫീസർ മരത്തുംപള്ളി മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ചോലക്കൽ റുഖിയ (റിട്ട. ടീച്ചർ എ.എം എൽ പി സ്കൂൾ വലിയാട്) മക്കൾ: സലീന, ഹമീദ് (സെയ്ൻ മ്യൂസിക് അക്കാദമി മലപ്പുറം), അനീസ് (എ യു പി സ്കൂൾ മലപ്പുറം), അമീർ അലി (പി കെ എം എം എച്ച് എസ് എടരിക്കോട്)
മരുമക്കൾ: നാസർ മുല്ലപ്പള്ളി (സെൻട്രൽ മെഡിക്കൽസ് മക്കരപ്പറമ്പ), മുംതാസ് കറുത്തേടത്ത് കോട്ടുർ, നസീമ യാസ്മിൻ [ എ.എം.എൽ.പി.എസ് വലിയാട്), ഷഫീല (എ.കെ.എം.എച്ച്.എസ് കോട്ടൂർ)
ഈ വാർത്ത കേൾക്കാം
Content Summary: Former District Supply Officer Marathumpalli Muhammed passes away
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !