വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

0

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടി ക്രമത്തിലൂടെ വനിതകള്‍ക്ക് അതിവേഗ വ്യക്തിഗത വായ്പകള്‍ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി 6-8 ശതമാനം പലിശ നിരക്കില്‍ ഉദ്യോഗസ്ഥ വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഗത വായ്പ നല്‍കുന്നു. 
അപേക്ഷ www.kswdc.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം വിശദവിവരങ്ങള്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്‍ മലപ്പുറം മഞ്ചേരിയില്‍ ഉള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം എന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
0483 2760550, 9778512242, 9446748584

Content Summary: Self-employment loans for women

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !