വയനാട് ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കേരള മുസ്ലിം ജമാഅത്ത്; രണ്ട് കോടി രൂപ കൈമാറി

0

തിരുവനന്തപുരം:
വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി കേരള മുസ്ലിം ജമാഅത്ത് സർക്കാരിന് രണ്ട് കോടി രൂപ കൈമാറി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്റാഹീം ഖലീലുൽ ബുഖാരിയാണ് മുഖ്യമന്ത്രിക്ക് നേരിട്ട് ചെക്ക് കൈമാറിയത്.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എസ്.വൈ.എസ്., എസ്.എസ്.എഫ്., ഐ.സി.എഫ്., ആർ.എസ്.സി. എന്നീ സംഘടനകളുടെ ഇടപെടൽ മാതൃകാപരമാണെന്ന് തുക കൈമാറിയ ചിത്രം പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

ഖലീലുൽ ബുഖാരിക്കൊപ്പം സെക്രട്ടറിമാരായ എൻ. അലി അബ്ദുല്ല, എ. സൈഫുദ്ദീൻ ഹാജി, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം എന്നിവരും സന്നിഹിതരായിരുന്നു.

ഈ വാർത്ത കേൾക്കാം

Content Summary: Kerala Muslim Jamaat extends help to Wayanad disaster victims; hands over Rs 2 crore

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !