വളാഞ്ചേരി:വളാഞ്ചേരി നഗരസഭയിൽ സ്ഥിരതാമസാക്കാരായിട്ടും നിരവധി ആളുകളെ ഏക പക്ഷിയമായി വോട്ടർ പട്ടികയിൽ നീക്കം ചെയ്യുകയും, ഹിയറിംഗിന് ഹാജരായിട്ടും രേഖകൾ സമർപ്പിച്ചിട്ടും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തതുമായ നടപടിയിൽ എൽ.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി നഗരസഭയെ സെക്രട്ടെറിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി. സിപി എം ഏരിയാ കമ്മിറ്റി അംഗം എൻ വേണുഗോപാലൻ, ടി.പി രഘുനാഥ്,കെ പി യാസർ അറഫാത്ത്,കുഞ്ഞാവ വാവാസ്,ഇപി അച്ചുതൻ,ടി.പി അബ്ദുൾഗഫൂർ, ടി.പി ഇഖ്ബാൽ,ഷംസുദ്ധീൻ നടക്കാവിൽ,കെ.പി അബ്ബാസ്,മണ്ണത്ത്കുഞ്ഞിബാപ്പു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Content Summary: വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യൽ.. സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി LDF പ്രവർത്തകർ വളാഞ്ചേരി നഗരസഭയിൽ
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !