മലപ്പുറം:ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ യുവജനതയ്ക്കായുള്ള ത്രിദിന വിവാഹപൂര്‍വ്വ കൗണ്‍സിലിംങ് കോഴ്സ് നടത്തുന്നതിന് സര്‍ക്കാര്‍/എയ്ഡഡ്/അഫിലിയേറ്റഡ് കോളേജുകള്‍, അംഗീകാരമുള്ള സംഘടനകള്‍, മഹല്ല്- ചര്‍ച്ച് കമ്മറ്റികള്‍ തുടങ്ങിയവയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ന്യൂനപക്ഷ-യുവജന പരിശീലന കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിലാണ് കോഴ്സ് നടത്തുന്നത്. അപേക്ഷകള്‍ സെപ്റ്റംബര്‍ 14 വരെ അതത് കേന്ദ്രങ്ങളിലെ ഓഫീസില്‍ സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്- വേങ്ങര (9895238815, 9072045179), പെരിന്തല്‍മണ്ണ (8301071846), വളാഞ്ചേരി (9747382154, 8301071846), പൊന്നാനി (9072045179), ആലത്തിയൂര്‍ (9895733289) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Content Summary: ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സിന് അപേക്ഷിക്കാം
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !