മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബിലെ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 20 ന് രാവിലെ 10.30 ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ അക്കാദമിക് ബ്ലോക്ക് രണ്ടില്‍ നടക്കും. 45 വയസ് കവിയാത്ത ഡി എം എല്‍ ടി/ബി എസ് സി എം എല്‍ ടി/ എം എസ് സി എം എല്‍ ടി യോഗ്യതയും അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0483 2765056.
Content Summary: Manjeri Medical College Recruitment for Lab Technician
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !