വളാഞ്ചേരി ചെഗുവേര സ്വപ്നകൂട് പദ്ധതി: പതിനഞ്ചാമത് വീടിന് ഞായറാഴ്ച തറക്കല്ലിടും..

0

വളാഞ്ചേരി: 
വളാഞ്ചേരി നഗരസഭയിലെ അതിദരിദ്രരുടെ പട്ടികയിലുള്ള സ്ഥലവും, വീടുമില്ലാത്ത ഏക കുടുംബത്തിന് നഗരസഭ സ്ഥലം വാങ്ങി നൽകിയതിനെ തുടർന്ന് ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറം വീട് വെച്ച് നൽകുന്നു. സംഘടനയുടെ പതിനഞ്ചാമത് സ്വപ്നക്കൂട് പദ്ധതിക്ക് സെപ്റ്റംബർ 14 ന് ഞായറാഴ്ച  കാളിയാലയിൽ തുടക്കമാകും.വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഒരമ്മക്കും മകനുമാണ് വീട് നിർമിച്ച് നൽകുന്നത്.
ചെഗുവേര ഫോറത്തിൻ്റെ പത്താം വാർഷികത്തിൽ പ്രഖ്യാപിച്ച പത്ത് വീട്ടുകൾ പൂർത്തീകരിച്ച് അർഹതപ്പെട്ടവർക്ക് നൽകി കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു.പരിനഞ്ചാം വാർഷികത്തിൻ്റെ ഭാഗമായാണ് 
പതിനഞ്ചാമത്തെ വീട് നിർമ്മിച്ച് നൽകുന്നതെന്നും
ഭാരവാഹികൾ പറഞ്ഞു.ചെഗുവേര ഫോറം നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ തുടരുന്നതോടൊപ്പം
പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസകരമായ മറ്റ് പദ്ധതികൾ കൂടി നടപ്പിലാക്കി കൊണ്ടിരിക്കുകയാണന്ന്
ഫോറം ചീഫ് കോർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ
പ്രസിഡണ്ട് വി.പി.എം സാലിഹ്
സെക്രട്ടറി വി.പി അസീസ്
ട്രഷറർ : മോഹൻ കുമാർ എന്നിവർ അറിയിച്ചു.
Content Summary: Valancherry Cheguvera Swapnakood project: The foundation stone of the 15th house will be laid on Sunday.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !