തിരൂർ : തൃക്കണ്ടിയൂർ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും നൽകാറുള്ള സരസ്വതി പുരസ്കാരം ഈ വർഷം സുപ്രസിദ്ധ ചലചിത്ര പിന്നണിഗായിക ഡോ. വൈക്കം വിജയലക്ഷ്മിക്ക് നൽകാൻ തീരുമാനിച്ചു. പതിനായിരം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് 30.09.2025 ന് തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര ദേവീ ക്ഷേത്രത്തിൽ വെച്ച് നടക്കുന്ന പൊതു സമ്മേളനത്തിൽ വെച്ച് മഹാ മഹിമ ശ്രീ കോഴിക്കോട് സാമൂതിരി രാജാ ശ്രീ കേരളവർമ്മ രാജാ ആണ് പുരസ്കാരം സമ്മാനിക്കുന്നത്. ചടങ്ങിൽ ശ്രീ ശങ്കു ടി ദാസ് അദ്ധ്യക്ഷത വഹിക്കും.
Content Summary: Saraswati Award goes to Dr.Vaikom Vijayalakshmi
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !