മലപ്പുറം: ബഷീർ രണ്ടത്താണി രചിച്ച 'മലപ്പുറത്തിൻ്റെ ചലച്ചിത്ര സഞ്ചാരം' ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എ.പി. ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ പ്രകാശനം ചെയ്തു.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്ന ബഷീർ രണ്ടത്താ
ണിയുടെ നാലാമത്തെ പുസ്തകമാണിത്. എഴുത്തുകാരനും ഗ്രന്ഥകാരനുമായ മുനവ്വർ വളാഞ്ചേരി ആദ്യ പ്രതി ഏറ്റുവാങ്ങി. ചലച്ചിത്ര സംവിധായകൻ നാസർ ഇരിമ്പിളിയം, M80 മൂസയുടെ സംവിധായകൻ ഷാജി അസീസ് , സി. വി. അഷ്റഫ്, സുഹൈൽ അരീക്കോട്, സന്ദീപ് (ഒലീവ് പബ്ലിക്കേഷൻസ്) ആശംസകൾ അർപ്പിച്ചു.
Content Summary: Basheer Randathani's "A Film Journey from Malappuram" was released at the Sharjah Book Festival.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !