വണ്ടൂർ|മുപ്പത്തിയാറാമത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവം നവംബർ 18, 19, 20, 21 തിയ്യതികളിലായി 19 വേദികളിലായി നടക്കുകയാണ്. കലാമേളയുടെ വേദികൾക്ക് മലയാളത്തിൻ്റെ പ്രിയതാരങ്ങളായ മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും സിനിമകളുടെ പേരുകളാണ് നിശ്ചയിച്ചിട്ടുള്ളത്.
വേദികളും സ്ഥലങ്ങളും
വേദി 1 -കമലദളം -VMC GHSS നാലുകെട്ടിനു സമീപം
വേദി 2 -മുദ്ര - VMCGHSS കിഫ്ബി കെട്ടിടത്തിനു പിറകിൽ
വേദി - 3- അമരം- VMCGHSS- AEO ഓഫീസിനു പിറകിൽ
വേദി - 4-ലാൽ സലാം -VMCGHSS ബാസ്ക്കറ്റ്ബോൾ കോർട്ട്
വേദി - 5- യവനിക - VMCGHS ഗ്രൗണ്ട്
വേദി - 6 - കാലാപാനി- VMCGHS ഗ്രൗണ്ട്
വേദി- 7- ഭ്രമരം - ഗുരുകുലം വിദ്യാനികേതൻ
വേദി - 8 ഭ്രമയുഗം -ഗുരുകുലം വിദ്യാനികേതൻ
വേദി - 9- ഭരതം -മെയിൻ റോഡിൽ ഗുരുകുലം ഗേറ്റിനു സമീപം
വേദി - 10 പഴശ്ശിരാജ - CPIM ഓഫീസിനു സമീപം
വേദി - 11 - വാൽസല്യം - GGVHSS ഗ്രൗണ്ട്
വേദി- 12 - നിറക്കൂട്ട് -GGVHSS നു പിറകിൽ
വേദി - 13- വാന പ്രസ്ഥം - പഞ്ചായത്ത് ഓഫീസിനു പിറകിൽ
വേദി -14 - ദേവാസുരം -VMCGHSS അലൂംമിനി ഹാൾ
വേദി - 15- കാഴ്ച- VMCGHSS ഹയർ സെക്കൻ്ററി ഹാൾ (മെയിൻ ഗേറ്റിനു സമീപം)
വേദി -16- രാജശില്പി - VMCGHSS ഹയർ സെക്കൻ്ററി ക്ലാസ് റൂം
വേദി - 17 മേഘം - ഗുരുകുലം വിദ്യാനികേതൻ മൂന്നാം നില
വേദി - 18- പാഥേയം - GGVHSS ഹാൾ
വേദി- 19- ആയിരപ്പറ - GGVHSS വി.എച്ച് എസ് ക്ലാസ് റൂം
Content Summary: Malappuram District School Arts Festival: Mammootty and Mohanlal's movie titles for the venues..
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !