വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്, റേഞ്ചർ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു

0
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി അനുവദിച്ച എൻ.എസ്.എസ് യൂണിറ്റിന്റെയും റേഞ്ചർ യൂണിറ്റിന്റെയും ഉദ്ഘാടനം പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. വളാഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ ഹസീന വട്ടോളി അധ്യക്ഷത വഹിച്ചു. 
സ്കൂൾ പ്രിൻസിപ്പൽ രാജീവ് കെ. ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ
വളാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ കെ.വി.ഉണ്ണികൃഷ്ണൻ
 സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ, എംപയർ കോളേജ്  രജിസ്ട്രാർ ടി.വി ശ്രീകുമാർ, മുൻസിപ്പൽ കൗൺസിലർമാരായ അഡ്വ.ഹർഷ , സാജിത ടീച്ചർ, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി. സുരേഷ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സി കെ രഘു, ട്രഷറർ എൻ. അബ്ദുൽ കലാം, എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ രാജ്മോഹൻ, എ.ആർ.സി വഹീദ കെ.പി
എന്നിവർ ആശംസകൾ അർപ്പിച്ചു.
എം ൽ എ ആബിദ് ഹുസൈൻ തങ്ങൾ പ്രോഗ്രാം ഓഫീസർ ആയ ഗായത്രി കൃഷ്ണക്ക് NSS പതാക കൈമാറി. ക്ലസ്റ്റർ കൺവീനർ ഷാഹിന എം വി ചടങ്ങിൽ പങ്കെടുത്തു. റേഞ്ചർ യൂണിറ്റ് ലീഡർമാർ ക്ക് ജില്ലാ കോഡിനേറ്റർ  കോമളവല്ലി വി കെ സ്കാഫ് അണിയിച്ചു.

Content Summary: MLA Prof. Abid Hussain Thangal inaugurated the newly sanctioned NSS and Ranger units at Valanchery Higher Secondary School.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !