മലപ്പുറം ജില്ലയിലെ കോട്ടക്കൽ മണ്ഡലം കേന്ദ്രീകരിച്ചു യു.എ.ഇ. യുടെ വിവിധ എമിറേറ്റുകളിൽ പ്രവർത്തിക്കുന്ന മണ്ഡലം കെ.എം.സി.സി.യുടെ പ്രദാന ഭാരവാഹികളുടെ യോഗം ദുബായ് നാദ് അൽ ഹമറിൽ ചേർന്നു. യോഗത്തിൽ അബുദാബി കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഹംസഹാജി മാറാക്കര അദ്ധ്യക്ഷത വഹിചു. ഹ്യസ്വ സന്ദർശനാർത്ഥം നാട്ടിൽ നിന്നും എത്തിയ മാറാക്കര പഞ്ചായത് മുൻ പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി മാസ്റ്റർ ഉൽഘടനം ചെയ്യുകയും ചെയ്തു. ദുബായ് കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ബക്കർ ഹാജി അവതരിപ്പിച പാനൽ ഐക്യകണ്ഡേനെ അംഗീകരിചു.
പ്രസിഡന്റ്: ബീരാൻ കുട്ടി കരേക്കാട് (അൽ ഐൻ), ജനറൽ സെക്രെട്ടറി: സി വി അഷ്‌റഫ് മാറാക്കര (ദുബായ്), ട്രഷറർ : മൊയ്‌ദുട്ടി വെളേരി (അബുദാബി ), വർക്കിംഗ് പ്രസിഡന്റ് : റഷീദ് കാട്ടിപ്പരുത്തി (ദുബായ് ), ഓർഗനൈസിംഗ് സെക്രട്ടറി : ഉസ്മാൻ എടയൂർ (ദുബായ്), വൈസ് പ്രസിഡന്റ് : അഷ്‌റഫ് അലി (അബുദാബി), ഷംസു ഇരിമ്പിളിയം (ഫുജൈറ), അബ്ദുറഹിമാൻ ( മാനു ആലുങ്ങൽ) (റാസൽ ഖൈമ), അഷ്‌റഫ് വെള്ളെങ്ങൽ (അൽ ഐൻ), സലിം മണ്ടായപുറം (അൽ ഐൻ), ജോയിന്റ് സെക്രട്ടറി: സൈദ് പൊന്മുള (കോർഫുഖാൻ), റസാഖ് ഇരിമ്പിളിയം (ഷാർജ), മുജീബ് കോട്ടക്കൽ (ദുബായ്), മുനീർ എടയൂർ (അബുദാബി), ഷമീർ (അജ്‌മാൻ), സൈദലവി (ഷാർജ).
ഉപദേശക സമിതി : റഷീദ് സാഹിബ് എംപിഎം (അബുദാബി), യാഹുമോൻ ഹാജി (ദുബായ്), ബക്കർ ഹാജി (ദുബായ്), ഹംസ ഹാജി (അബുദാബി), ബഷീർ കുഞ്ഞു (റാസൽ ഖൈമ), പി കെ കരീം (റാസൽ ഖൈമ), അബു കൂരിയാട് (അജ്‌മാൻ), റഷീദ് വട്ടപ്പറമ്പിൽ, യു എ ഇ കെഎംസിസി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് റഷീദ് സാഹിബ് എം പിഎം, ദുബായ് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് യാഹുമോൻ ഹാജി മുഖ്യ പ്രഭാഷണം നടത്തി. ബീരാൻ കുട്ടി സാഹിബ്,ലത്തീഫ് കുറ്റിപ്പുറം, ഫക്രുദീൻ മാറാക്കര, അഷ്‌റഫ് സി വി, മുസ്തഫ റാസൽ ഖൈമ, സൈദ് കോർഫുഖാൻ, മുജീബ് കോട്ടക്കൽ, സമീർ അജ്‌മാൻ, ഷംസു ഫുജൈറ, ദാവൂദ് കുറ്റിപ്പുറം, സൈദലവി കുറ്റിപ്പുറം, മൊയ്‌ദുട്ടി വെളേരി, മാനു ആലുങ്ങൽ, സലിം മണ്ടായ പുറം, മുസ്തഫ പുള്ളാട്ടിൽ തുടങ്ങിയവർ ആശംസകൾ അറീച്ചു സംസാരിച്ചു, റഷീദ് കാട്ടിപ്പരുത്തി സ്വഗതവും ഉസ്മാൻ എടയൂർ നന്ദിയും പറഞ്ഞു .
റിപ്പോർട്ട്:
ശരീഫ് പിവി.കരേക്കാട്
00971563423734


