വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാം തെറ്റുണ്ടെങ്കില്‍ തിരുത്താൻ അവസരം


വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാനും തെറ്റുണ്ടെങ്കില്‍ തിരുത്താനും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ടേര്‍സ് വെരിഫിക്കേഷന് പ്രോഗ്രാം (Electors Verification Programme - EVP) നടത്തുന്നു.‍

30.11.2019 ന് മുമ്പായി www.‍nvsp.in എന്ന വെബ്സെെറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ് ലെെന്‍ ആപ്പ് (Voter Helpline App) ഉപയോഗിച്ചോ വിവരങ്ങള്‍ പരിശോധിക്കാം.




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !