മലയാളി ഉംറ തീർഥാടക മദീനയിൽ നിര്യാതയായി


മദീന: മലയാളി ഉംറ തീർഥാടക മദീനയിൽ നിര്യാതയായി. അസുഖത്തെ തുടർന്ന്​ മദീനയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തൃശൂർ കൈപ്പമംഗലം പരേതനായ പുന്നിലത്ത് സിദ്ദീഖി​​െൻറ ഭാര്യ നസീമയാണ്​ (42) മരിച്ചത്​. മക്കള്‍: ഹയറുന്നീസ, മുഹമ്മദ് ഫര്‍ഹാന്‍. ഖബറടക്കം മദീനയിൽ. 



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !