ശബരിമല: സുപ്രീംകോടതിവിധിയുടെ പൂര്‍ണരൂപം വായിക്കാം




ശബരിമല കേസിലെ റിവ്യു ഹര്‍ജികള്‍  ഏഴംഗ വിശാലബെഞ്ചിന് വിടാന്‍ സുപ്രീം കോടതി വിധി. സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ പുനപരിശോധനാ ഹര്‍ജിയിലാണ്  ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച്  വിധി പറഞ്ഞത്. കേസ് 7 അംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

വിധിയുടെ പൂര്‍ണരൂപം വായിക്കാം


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !