Home Latest-News സ്മാർട്ട് ഫോൺ വാങ്ങു; ഉള്ളി സൗജന്യം സ്മാർട്ട് ഫോൺ വാങ്ങു; ഉള്ളി സൗജന്യം by: മൻസൂർ എടക്കര December 08, 2019 തഞ്ചാവൂർ: സ്മാർട്ട് ഫോൺ വാങ്ങു ഉള്ളി സൗജന്യമായി നേടൂ. തമിഴ്നാട് തഞ്ചാവൂരിലെ എസ്.ടി.ആർ മൊബൈൽസാണ് ശാഖകളിലും സർവിസ് കേന്ദ്രങ്ങളിലും ഒാഫർ പ്രഖ്യാപിച്ചത്. കടകൾക്ക് മുന്നിൽ ബോർഡുകളും സ്ഥാപിച്ചു. തമിഴ്നാട്ടിൽ സവാളക്ക് 140ഉം ചെറിയ ഉള്ളിക്ക് 160ഉം രൂപയാണ് മൊത്ത വില. ചെന്നൈയിൽ ശനിയാഴ്ച ചെറിയ ഉള്ളിയുടെ ചില്ലറ വിൽപന വില 200 കടന്നു. മിക്കയിടങ്ങളിലും 220 രൂപയാണ് ഇൗടാക്കിയത്. Submit Your News Tags KeralaLatest-News Facebook Twitter Whatsapp Newer Older