ഫോട്ടോ: ഫയൽ
മഹത്തായ ഭരണഘടന നിലനിൽക്കുന്ന നമ്മുടെ ഇന്ത്യ രാജ്യത്ത് ഇത്തരം നിയമങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഭരിക്കുന്നവർ ഭരണഘടന മുറുകെ പിടിച്ചു ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പകരം രാജ്യത്ത് സംഘപരിവാര അജണ്ട നടപ്പിലാക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
സയ്യിദ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ , സയ്യിദ് അൻവർ തങ്ങൾ , മുസ്തഫ ബാഖവി ഊരകം ,മുജീബ് റഹ്‌മാനി ,അബൂക്കർ ദാരിമി ആലംപാടി ,അബ്ദുൽ അസ്സീസ് പറപ്പൂർ, എം .സി സുബൈർ ഹുദവി , എൻ .പി അബൂബക്കർ ഹാജി കൊണ്ടോട്ടി ,ഉസ്മാൻ എടത്തിൽ ,മുസ്തഫ ഫൈസി ചേറൂർ തുടങ്ങിയവർ സംബന്ധിച്ചു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.
