നിലമ്പൂർ,എടക്കര,പൂക്കോട്ടുംപാടം,കാളികാവ് സബ്‌സ്റ്റേഷനുകൾക്ക് കീഴിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.


എടക്കര: മഞ്ചേരി-നിലമ്പൂർ 66 കെ.വി. ലൈനിന്റെ നവീകരണം നടക്കുന്നതിനാൽ നിലമ്പൂർ, എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ്‌സ്റ്റേഷനുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഏഴ്‌ മുതൽ വൈകീട്ട് ആറ്‌ വരെ വൈദ്യുതി മുടങ്ങും.




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !