സംസ്ഥാന സ്‌കൂള്‍ കലോത്സവം; പാലക്കാട് കിരീടം നിലനിര്‍ത്തി, കോഴിക്കോടിന് രണ്ടാം സ്ഥാനം



  • മലപ്പുറത്തിന് അഞ്ചാം സ്ഥാനം 


കാസര്‍കോട്: കലാമാമാങ്കം അവസാനിക്കുമ്പോള്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടി പാലക്കാട്. വാശിയേറിയ മത്സരത്തില്‍ രണ്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് പാലക്കാട് രണ്ടാമത് കലാ കിരീടം ചൂടിയത്.

ഒന്നാം സ്ഥാനത്തുള്ള പാലക്കാട് 951 പോയിന്റ് നേടിയപ്പോള്‍ കണ്ണൂരും കോഴിക്കോടും 949 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു.

അറുപത്തിയൊന്നാമത് സ്കൂള്‍ കലോത്സവം കൊല്ലത്ത് നടക്കും. സംസ്കൃതോത്സവത്തില്‍ എറണാകുളവും തൃശൂരും ജേതാക്കളായി.

അറബിക് കലോത്സവത്തില്‍ പാലക്കാട്, കണ്ണൂര്‍, കോ‍ഴിക്കോട്, കാസര്‍കോഡ് എന്നിങ്ങനെ നാലുജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. സ്കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഒന്നാമത്.



 Leading Districts


#DistrictPoints
1Palakkad951
2Kozhikode949
3Kannur949
4Thrissur940
5Malappuram909


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !