കോവിഡ് 19, കൊറോണ വൈറസിനെ നമ്മൾ ഒറ്റക്കെട്ടായി ജാഗ്രതയോടെ അതിജീവിക്കാൻ നാടിന്റെ സുരക്ഷയുടെ ഭാഗമായി വളാഞ്ചേരി മുൻസിപ്പാലിറ്റിയുടെ പരിധിയിലുള്ള മുഴുവൻ ബാറുകളും അടച്ചു പൂട്ടാനുള്ള നടപടി സ്വീകരിക്കണമെന്നും, നാട്ടിലെ ജനങ്ങളുടെ സുരക്ഷക്ക് മുൻകൈ എടുക്കണമെന്നും അവശപ്പെട്ടുകൊണ്ട്
വളാഞ്ചേരി മണ്ഡലം കെ എസ് യു കമ്മറ്റി മലപ്പുറം ഡെപ്യൂട്ടി കമീഷണർക്കും കുറ്റിപ്പുറം എക്സൈസ് ഓഫീസർക്കും നിവേദനം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !