സഹജീവിക്കൊരു കൂട്ട് രക്തദാനം മഹാദാനം എന്ന സന്ദേശവുമായി ദുബൈ കമ്മ്യൂണിറ്റി അതോരിറ്റിയുടെ (CDA) അനുമതിയോടെ ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ & റിസർച്ച് സെൻ്റർ,മൊബൈൽ ബ്ലഡ് വിഭാഗവുമായി സഹകരിച്ചു ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് മാർച്ച് 19ന് വ്യാഴം വൈകുന്നേരം 4 മണി മുതൽ രാത്രി10 മണി വരെ അൽബറഹ ദുബൈ കെ.എം.സി.സി.ആസ്ഥാനത്ത് നടക്കും .
രക്തദാനം ആഗ്രഹിക്കുന്നവർ മുൻകൂട്ടി റജിസ്ട്രേഷൻ ചെയ്യാൻ 050 5855434/0567408585 എന്നി നമ്പറുകളിൽ വിളിക്കാം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !