ദുബായ്: കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി ദുബായ് ഫ്രെയിം താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു.
ദുബായ് ഫ്രെയിം സന്ദര്‍ശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നതെന്നും , പരിസരപ്രദേശങ്ങള്‍ അണുമുക്തവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ആരംഭിച്ചതായും അധികൃതര്‍ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനും പൊതു സുരക്ഷ ഉറപ്പുവരുത്താനുമായി ദുബായി ല്‍ പാര്‍ക്കുകളും വിനോദകേന്ദ്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍തന്നെ അടച്ചുപൂട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !