ഐസൊലേഷനിൽ പാർപ്പിക്കുന്നതിന് റിയാദിലെ പതിമൂന്ന് വൻകിട ഹോട്ടലുകൾ ക്വാറന്റൈനുകളാക്കി. പഞ്ച, സപ്ത നക്ഷത്ര ഹോട്ടലുകളാണ് ക്വാറന്റൈനുകളാക്കി മാറ്റിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം നടത്തുന്ന ഇവിടങ്ങളിൽ 24 മണിക്കൂറും ക്ലിനിക്കുകളും മെഡിക്കൽ ജീവനക്കാരും പ്രവർത്തിക്കുന്നു. വിദേശങ്ങളിൽ നിന്നെത്തുന്നവരുടെ എണ്ണം വർധിക്കുന്ന പക്ഷം കൂടുതൽ ഹോട്ടലുകൾ ക്വാറന്റൈനുകളാക്കി മാറ്റുന്നതിന് പദ്ധതികൾ തയാറാക്കിയിട്ടുണ്ട്.
രോഗവ്യാപന മേഖലകളിൽ നിന്ന് ഒഴിപ്പിക്കുന്ന സഊദി പൗരന്മാരെ 14 ദിവസമാണ് ക്വാറന്റൈനുകളാക്കി മാറ്റിയ ഹോട്ടലുകളിൽ പാർപ്പിക്കുന്നത്. ഇന്ത്യക്കാരില്‍ ആര്‍ക്കും ഇത് വരെ അസുഖം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ തിരിച്ചു വന്ന സൗദികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അവസാന ഘട്ടത്തില്‍ വിമാനത്തില്‍ വന്ന മലയാളികളടക്കം നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഇതുവരെയുള്ള ഫലങ്ങളെല്ലാം നെഗറ്റീവാണ്. എങ്കിലും കോവിഡ് 19 ലക്ഷണങ്ങളായ ശ്വാസം മുട്ടല്‍, ചുമ, കഫക്കെട്ട്, തുടരെയുള്ള തലവേദന എന്നിവയുള്ളവര്‍ക്ക് അനിവാര്യമായ മരുന്നുകള്‍ ഉപയോഗപ്പെടുത്താം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !