വളാഞ്ചേരി: കോറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വളാഞ്ചേരി ബസ്ന്റാന്റും പരിസരവും ശുചീകരണ പ്രവൃത്തി നടത്തി വളാഞ്ചേരി പോലീസ് മാത്യകയായി. ശുചീകരണ പരിപാടി മുൻസിപ്പൽ വൈസ് ചെയർമാൻ കെ.എം.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ.ടി. മനോഹരൻ നേതൃത്വം നൽകി.
എസ്.ഐ.മാരായ എം.കെ.മുരളീ കൃഷ്ണൻ, അബുബക്കർ സിദ്ദീഖ്, ടി.ഗോപാലൻ, എ.എസ്.ഐമാരായ വി.രാജൻ, ജി.അനിൽകുമാർ, ടി.ശിവകുമാർ ,ഹരിദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.ജെറീഷ്, രമേശ്, അൽത്താഫ് ,അബ്ദുറഹ്മാൻ, ജയകൃഷ്ണൻ, ശങ്കരനാരായണൻ,
സിവിൽ പോലീസ് ഓഫീസർമാരായ സജി ടി.ജെ.രാധാകൃഷ്ണപിള്ള ,ആർ.ജെ കൃഷ്ണപ്രസാദ്, ജോബിൻ പോൾ, അനീഷ് ജോൺ, വിവേക്, പ്രദീപ്, ദീപു, ഷിനോ പീറ്റർ, ജോൺസൻസോമൻ, എന്നിവരും സന്നിഹിതരായി. വളാഞ്ചേരിയിലെ കൗൺസിലർമാർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ വ്യാപാരി വ്യവസായി നേതാക്കൾ എന്നിവരും എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !